---
title: "പാനൂരിൽ കോൺഗ്രസ് - ബിജെപി സംഘർഷം: നാല് പേർക്ക് പരുക്ക്"
english_title: "Congress-BJP clash in Panur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90631/congress-bjp-clash-in-panur"
published_at: "2023-01-16T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c51bda3cd23_Screenshot_2023-01-16-15-06-23-52_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പാനൂരിൽ കോൺഗ്രസ് - ബിജെപി സംഘർഷം: നാല് പേർക്ക് പരുക്ക്

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂര്‍ പാനൂരില്‍ കോണ്‍ഗ്രസ് - ബിജെപി സംഘര്‍ഷം. പന്ന്യന്നൂര്‍ കൂര്‍മ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു.

## Article Content

**കണ്ണൂര്‍**: കണ്ണൂര്‍ പാനൂരില്‍ കോണ്‍ഗ്രസ് - ബിജെപി സംഘര്‍ഷം. പന്ന്യന്നൂര്‍ കൂര്‍മ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു.

ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, അതുല്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.പരസ്പരം നല്‍കിയ പരാതിയില്‍മേല്‍ ഇരു വിഭാഗത്തിനെതിരെയും പാനൂര്‍ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90631/congress-bjp-clash-in-panur)