---
title: "വേക്കളം എ യൂ പി സ്കൂളിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു"
english_title: "Harvesting of vegetable crops was done"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90635/harvesting-of-vegetable-crops-was-done"
published_at: "2023-01-16T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c51f0457995_Picsart_23-01-16_15-14-34-998.jpg"
keywords: []
---

# വേക്കളം എ യൂ പി സ്കൂളിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു

> **Lead Summary:** **വേക്കളം**: എ യൂ പി സ്കൂളിലെ പി ടി എ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ തയാറാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുത്ത പച്ചക്കറികൾ കുട്ടികൾ സ്കൂളിലെ ഭക്ഷണശാലയിലേക്ക് കൈമാറി.

## Article Content

**വേക്കളം**: എ യൂ പി സ്കൂളിലെ പി ടി എ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ തയാറാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുത്ത പച്ചക്കറികൾ കുട്ടികൾ സ്കൂളിലെ ഭക്ഷണശാലയിലേക്ക് കൈമാറി.

വിഷരഹിത പച്ചക്കറി എന്ന സങ്കല്പം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് കൂട്ടികളും അധ്യാപകരും രക്ഷിതാക്കളും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90635/harvesting-of-vegetable-crops-was-done)