---
title: "ചെട്ടിയാംപറമ്പ് ഗവ: യുപി സ്കൂളിൽ പ്രീ പ്രൈമറി മഴവിൽ തുമ്പികൾ, തറക്കല്ലിടൽ ജനുവരി 17ന്"
english_title: "Chettiyamparamba go:u. P school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90660/chettiyamparamba-gou-p-school"
published_at: "2023-01-16T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c53266e74db_IMG-20230116-WA0099.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവ: യുപി സ്കൂളിൽ പ്രീ പ്രൈമറി മഴവിൽ തുമ്പികൾ, തറക്കല്ലിടൽ ജനുവരി 17ന്

> **Lead Summary:** ചട്ടിയാംപറമ്പ് ഗവ: യുപി സ്കൂളിൽ പ്രീ പ്രൈമറി മഴവിൽ തുമ്പികൾ തറക്കല്ലിടൽ കർമ്മം 2023 ജനുവരി 17ന് രാവിലെ 11 മണിക്ക്. ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി കെ കുമാരി സ്വാഗതം പറഞ്ഞു.

## Article Content

ചട്ടിയാംപറമ്പ് ഗവ: യുപി സ്കൂളിൽ പ്രീ പ്രൈമറി മഴവിൽ തുമ്പികൾ തറക്കല്ലിടൽ കർമ്മം 2023 ജനുവരി 17ന് രാവിലെ 11 മണിക്ക്. ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി കെ കുമാരി സ്വാഗതം പറഞ്ഞു.

പിടിഎ പ്രസിഡന്റ് വിനോദ് കുമാർ ടി ബി അധ്യക്ഷനായ ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി ടി അനീഷ്  തറക്കല്ലിടൽ ഉദ്ഘാടനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90660/chettiyamparamba-gou-p-school)