---
title: "വീണ്ടും മാസ്‌ക് നിർബന്ധമാക്കി"
english_title: "Masks have been made mandatory in the state again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90682/masks-have-been-made-mandatory-in-the-state-again"
published_at: "2023-01-16T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5546652974_OIP_(2).jpeg"
keywords: []
---

# വീണ്ടും മാസ്‌ക് നിർബന്ധമാക്കി

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് വീണ്ടും പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് വീണ്ടും പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി.

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഗതാഗത സമയത്തും മാസ്‌ക് ധരിക്കണം. കടകളിലും ചടങ്ങുകളിലും ഉൾപ്പെടെ സാനിറ്റൈസർ ഉപയോഗിക്കണം. പൊതുവിടങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം എന്നും ഉത്തരവിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90682/masks-have-been-made-mandatory-in-the-state-again)