---
title: "വയനാട് ജില്ല എക്‌സൈസ് കലാ-കായിക മേള സമാപിച്ചു."
english_title: "Wayanad District Excise Arts and Sports Fair concluded."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90691/wayanad-district-excise-arts-and-sports-fair-concluded"
published_at: "2023-01-16T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5580dd33b9_dsdaf.jpg"
keywords: []
---

# വയനാട് ജില്ല എക്‌സൈസ് കലാ-കായിക മേള സമാപിച്ചു.

> **Lead Summary:** **മീനങ്ങാടി:** വയനാട് ജില്ലാ എക്‌സൈസ് കായിക മേള മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കലാമേള മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ബി.എഡ് സെന്ററിലും നടന്നു.

## Article Content

**മീനങ്ങാടി:** വയനാട് ജില്ലാ എക്‌സൈസ് കായിക മേള മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കലാമേള മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ബി.എഡ് സെന്ററിലും നടന്നു.

നാല് സോണുകളായാണ് മത്സരം നടന്നത്. മാനന്തവാടി മേഖല ഒന്നാം സ്ഥാനവും ബത്തേരി മേഖല രണ്ടാം സ്ഥാനവും നേടി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90691/wayanad-district-excise-arts-and-sports-fair-concluded)