---
title: "സംസ്ഥാന മൗണ്ടൈന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്: ആദ്യ സ്വര്‍ണം അയാന്‍ സലീം കടവന്."
english_title: "State Mountain Cycling Championship: Ayan Saleem Kadavan wins first gold."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90710/state-mountain-cycling-championship-ayan-saleem-kadavan-wins-first-gold"
published_at: "2023-01-16T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5687ce7c3e_cyclng_wayand.jpg"
keywords: []
---

# സംസ്ഥാന മൗണ്ടൈന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്: ആദ്യ സ്വര്‍ണം അയാന്‍ സലീം കടവന്.

> **Lead Summary:** ** കല്‍പ്പറ്റ: **കല്‍പ്പറ്റ പെരുന്തട്ടയില്‍ വച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൈന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാട് ജില്ലക്ക് വേണ്ടി അയാന്‍ സലീം കടവന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

** കല്‍പ്പറ്റ: **കല്‍പ്പറ്റ പെരുന്തട്ടയില്‍ വച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൈന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാട് ജില്ലക്ക് വേണ്ടി അയാന്‍ സലീം കടവന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലിം കടവന്റെ മകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90710/state-mountain-cycling-championship-ayan-saleem-kadavan-wins-first-gold)