---
title: "കണ്ണൂർ പുതിയതെരു നിത്യാനന്ദ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 7 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ."
english_title: "7 students of Nithyananda English Medium School, Kannur Puthitheru food poisoning."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90743/7-students-of-nithyananda-english-medium-school-kannur-puthitheru-food-poisoning"
published_at: "2023-01-17T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5eac625fe2_bashyavishabadha.jpg"
keywords: []
---

# കണ്ണൂർ പുതിയതെരു നിത്യാനന്ദ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 7 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ.

> **Lead Summary:** **പാപ്പിനിശ്ശേരി:** കണ്ണൂർ പുതിയതെരു നിത്യാനന്ദ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 7 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ.

## Article Content

**പാപ്പിനിശ്ശേരി:** കണ്ണൂർ പുതിയതെരു നിത്യാനന്ദ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 7 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ.

വിദ്യാർഥികളെ പാപ്പിനിശ്ശേരി സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

ഉച്ചയ്ക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ചികിത്സ തേടിയത്. പൊറോട്ട, ചിക്കൻ, മയൊണൈസ് എന്നിവ കഴിച്ചതിനെ തുടർന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90743/7-students-of-nithyananda-english-medium-school-kannur-puthitheru-food-poisoning)