---
title: "കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടിന് നേരെ അക്രമം "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90745/kannur"
published_at: "2023-01-17T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5f2be7df2d_IMG-20230117-WA0002.jpg"
keywords: []
---

# കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടിന് നേരെ അക്രമം 

> **Lead Summary:** **കണ്ണൂർ: **പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെയാണ് അക്രമം ഉണ്ടായത്. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം. ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

## Article Content

**കണ്ണൂർ: **പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെയാണ് അക്രമം ഉണ്ടായത്. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം. ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90745/kannur)