---
title: " പാനൂരിൽ കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റിന്റെ വീട് തകർത്തു"
english_title: "Congress booth vandalized the President's house"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90788/congress-booth-vandalized-the-presidents-house"
published_at: "2023-01-17T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c63beb0ec38_Picsart_23-01-17_11-40-20-993.jpg"
keywords: []
---

#  പാനൂരിൽ കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റിന്റെ വീട് തകർത്തു

> **Lead Summary:**  **കണ്ണൂർ:** ജില്ലയിലെ പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൂക്കോം -വലിയാണ്ടി പീടികയിൽ കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റ് കാളാംവീട്ടിൽ രാജീവൻ്റെ വീട് അടിച്ചു തകർത്തു.

## Article Content

 **കണ്ണൂർ:** ജില്ലയിലെ പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൂക്കോം -വലിയാണ്ടി പീടികയിൽ കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റ് കാളാംവീട്ടിൽ രാജീവൻ്റെ വീട് അടിച്ചു തകർത്തു.

പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ഹാഷിമിന് നേരെയുണ്ടായ വധശ്രമത്തിന് ശേഷമാണ് വീട് തകർത്തത്. അക്രമികൾ തകർത്ത വീട് കണ്ണൂർ ഡി സി സി പ്രസിഡൻറ് മാർട്ടിൻ ജോർജ്ജും നേതാക്കളും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90788/congress-booth-vandalized-the-presidents-house)