---
title: "ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റില്‍ കൈ തട്ടി; വിദ്യാര്‍ത്ഥിയുടെ കൈ അറ്റു."
english_title: "He hit an electrical post while traveling by bus; his hand is cut off"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90792/he-hit-an-electrical-post-while-traveling-by-bus-his-hand-is-cut-off"
published_at: "2023-01-17T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c63fc3639e6_IMG-20230117-WA0016.jpg"
keywords: []
---

# ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റില്‍ കൈ തട്ടി; വിദ്യാര്‍ത്ഥിയുടെ കൈ അറ്റു.

> **Lead Summary:**  ചുള്ളിയോട്: ബസ് യാത്രക്കിടെ കൈ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. ആനപ്പാറ കുന്നത്തൊടി അസൈനാറുടെ മകന്‍ അസ്ലം ന്റെ ഇടതു കൈയുടെ മുട്ടിന് താഴ്ഭാഗമാണ് അറ്റുപോയത്. ചുള്ളിയോട് - ബത്തേരി റൂട്ടില്‍ അഞ്ചാംമൈലില്‍ വച്ചായിരുന്നു അപകടം.

## Article Content

 ചുള്ളിയോട്: ബസ് യാത്രക്കിടെ കൈ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. ആനപ്പാറ കുന്നത്തൊടി അസൈനാറുടെ മകന്‍ അസ്ലം ന്റെ ഇടതു കൈയുടെ മുട്ടിന് താഴ്ഭാഗമാണ് അറ്റുപോയത്. ചുള്ളിയോട് - ബത്തേരി റൂട്ടില്‍ അഞ്ചാംമൈലില്‍ വച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90792/he-hit-an-electrical-post-while-traveling-by-bus-his-hand-is-cut-off)