---
title: "കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു"
english_title: "The young woman was injured in the wild boar attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90807/the-young-woman-was-injured-in-the-wild-boar-attack"
published_at: "2023-01-17T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c64daa098af_Screenshot_2023-01-17-12-55-36-57_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു

> **Lead Summary:** **തലപ്പുഴ**: തലപ്പുഴ ചിറക്കരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. ചിറക്കര ചേരിയില്‍ വീട്ടില്‍ ജംഷീറ ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെ വീടിന് സമീപത്ത് വെച്ചാണ് ജംഷീറയെ കാട്ടുപന്നി ആക്രമിച്ചത്.

## Article Content

**തലപ്പുഴ**: തലപ്പുഴ ചിറക്കരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. ചിറക്കര ചേരിയില്‍ വീട്ടില്‍ ജംഷീറ ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെ വീടിന് സമീപത്ത് വെച്ചാണ് ജംഷീറയെ കാട്ടുപന്നി ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90807/the-young-woman-was-injured-in-the-wild-boar-attack)