---
title: "പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കലും നടന്നു "
english_title: "Celebrating Palliative Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90820/celebrating-palliative-day"
published_at: "2023-01-17T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6588f73185_Screenshot_2023-01-17-13-26-04-73_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കലും നടന്നു 

> **Lead Summary:** ഏരുവേശ്ശി, കുടിയാൻമല പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കലും ചെമ്പേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടെസ്റ്റി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ജൂണിയർ ഹെൽത്ത് ഇൻസപെക്ടർ ശ്രീനിവാസൻ സ്വാഗതം പറഞ്ഞ ചടങ്ങിന് മിനി ഷൈബി അധ്യക്ഷയായി. പരിപാടിയിൽ മധു തൊട്ടിയിൽ, ഷൈല ജോയി, റോബർട്ട് ജോസഫ്, പൗളിൻ തോമസ് എന്നിവർ സംസാരിച്ചു

## Article Content

ഏരുവേശ്ശി, കുടിയാൻമല പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കലും ചെമ്പേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടെസ്റ്റി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ജൂണിയർ ഹെൽത്ത് ഇൻസപെക്ടർ ശ്രീനിവാസൻ സ്വാഗതം പറഞ്ഞ ചടങ്ങിന് മിനി ഷൈബി അധ്യക്ഷയായി. പരിപാടിയിൽ മധു തൊട്ടിയിൽ, ഷൈല ജോയി, റോബർട്ട് ജോസഫ്, പൗളിൻ തോമസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90820/celebrating-palliative-day)