---
title: "കെ എസ് കെ ടി യു ബക്കളം വില്ലേജ് കമ്മറ്റിയും, നെല്ലിയോട് യൂണിറ്റിന്റെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി വിത്ത് നടീൽ ഉൽഘാടനം നടന്നു"
english_title: "Planting of organic vegetable seeds was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90833/planting-of-organic-vegetable-seeds-was-inaugurated"
published_at: "2023-01-17T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6654004ecd_Picsart_23-01-17_14-36-55-667.jpg"
keywords: []
---

# കെ എസ് കെ ടി യു ബക്കളം വില്ലേജ് കമ്മറ്റിയും, നെല്ലിയോട് യൂണിറ്റിന്റെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി വിത്ത് നടീൽ ഉൽഘാടനം നടന്നു

> **Lead Summary:** കെ എസ് കെ ടി യു ബക്കളം വില്ലേജ് കമ്മറ്റിയും, നെല്ലിയോട് യൂണിറ്റിന്റെയും നേതൃത്വത്തിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷി വിത്ത് നടീൽ ഉൽഘാടനം നടന്നു. കെ എസ് കെ ടി യു ജില്ലാ പ്രസിഡണ്ട് കെ.ദാമോദരൻ ഉൽഘാടനം ചെയ്തു. ബക്കളം വയലിൽ 5 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. തുടർച്ചയായി എട്ടാമത്തെ വർഷമാണ് കൃഷി ഇറക്കുന്നത്.

## Article Content

കെ എസ് കെ ടി യു ബക്കളം വില്ലേജ് കമ്മറ്റിയും, നെല്ലിയോട് യൂണിറ്റിന്റെയും നേതൃത്വത്തിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷി വിത്ത് നടീൽ ഉൽഘാടനം നടന്നു. കെ എസ് കെ ടി യു ജില്ലാ പ്രസിഡണ്ട് കെ.ദാമോദരൻ ഉൽഘാടനം ചെയ്തു. ബക്കളം വയലിൽ 5 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. തുടർച്ചയായി എട്ടാമത്തെ വർഷമാണ് കൃഷി ഇറക്കുന്നത്.

കെ .ഷാജു അദ്ധ്യക്ഷത വഹിച്ചു കൗൺസിലർ പി.പി.മുരളി, കെ.പി നന്ദനൻ, എൻ.മധു , കെ.വി.അഖിൽ പാച്ചേനി വിനോദ്. പി .പി . രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90833/planting-of-organic-vegetable-seeds-was-inaugurated)