---
title: "അനുസ്മരണ സമ്മേളനവും പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "A commemorative meeting and public meeting was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90836/a-commemorative-meeting-and-public-meeting-was-organized"
published_at: "2023-01-17T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c66662e12b2_Picsart_23-01-17_14-41-41-344.jpg"
keywords: []
---

# അനുസ്മരണ സമ്മേളനവും പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:** മുസ്ലീം ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അഡ്വ ഹബീബ് റഹ്മാൻ , കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കെ കെ അബ്ദു റഹിമാൻ മാസ്റ്റർ എന്നിവരുടെ അനുസ്മരണ സമ്മേളനവും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

മുസ്ലീം ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അഡ്വ ഹബീബ് റഹ്മാൻ , കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കെ കെ അബ്ദു റഹിമാൻ മാസ്റ്റർ എന്നിവരുടെ അനുസ്മരണ സമ്മേളനവും പൊതുയോഗവും സംഘടിപ്പിച്ചു.

മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു തളിപ്പറമ്പ ടൗൺ സ്ക്വയറിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സി പി വി അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖലി രങ്ങാട്ടൂർ മുഖ്യപ്രഭാഷണവും അഡ്വ എസ് മുഹമ്മദ് അനുസ്മരണ പ്രഭാഷണവും നടത്തി. പി മുഹമ്മദ് ഇഖ്ബാൽ, പി സി നസീർ , ഒ വി ഇബ്രാഹിം കുട്ടി, അബൂബക്കർ വായാട്, സമദ് കടബേരി , തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90836/a-commemorative-meeting-and-public-meeting-was-organized)