---
title: "പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത അന്തരിച്ചു"
english_title: "P.J.  Joseph's wife Dr.  Shanta passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90853/pj-josephs-wife-dr-shanta-passed-away"
published_at: "2023-01-17T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6745a7708f_Picsart_23-01-17_15-41-24-608.jpg"
keywords: []
---

# പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത അന്തരിച്ചു

> **Lead Summary:**  **തൊടുപുഴ: **മുൻ മന്ത്രിയും കേരള കോൺഗ്രസ്​ ചെയർമാനും തൊടുപുഴ എം.എൽ.എയുമായ പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. രോഗബാധയെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്​ച ഉച്ചക്ക്​ ര​ണ്ടോടെയാണ്​ അന്ത്യം.

## Article Content

 **തൊടുപുഴ: **മുൻ മന്ത്രിയും കേരള കോൺഗ്രസ്​ ചെയർമാനും തൊടുപുഴ എം.എൽ.എയുമായ പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. രോഗബാധയെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്​ച ഉച്ചക്ക്​ ര​ണ്ടോടെയാണ്​ അന്ത്യം.

ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറാണ്​. മക്കൾ: അപു (കേരള കോൺഗ്രസ്​ സംസ്ഥാന വർക്കിങ്​ കമ്മിറ്റിയംഗം), യമുന, ആന്‍റണി, പരേതനായ ജോമോൻ. മരുമക്കൾ: അനു, ഡോ. ജോ, ഉഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90853/pj-josephs-wife-dr-shanta-passed-away)