---
title: "കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയാ സമ്മേളനം നടന്നു"
english_title: "Thalassery Area Conference was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90862/thalassery-area-conference-was-held"
published_at: "2023-01-17T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c679599cda6_IMG-20230117-WA0210.jpg"
keywords: []
---

# കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയാ സമ്മേളനം നടന്നു

> **Lead Summary:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയാ സമ്മേളനം നടന്നു. വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിലാണ് സമ്മേളനം നടന്നത്. സമിതി ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു.കെ.എ.ജഗദീഷ് ബാബു അധ്യക്ഷത വഹിച്ചു.സമിതി സംസ്ഥാന ജില്ലാ നേതാക്കൻമാരായ എം.എ ഹമീദ് ഹാജി, ചാക്കോ മുല്ലപ്പള്ളി, കെ.കെ.സഹദേവൻ, ഇ.സജീവൻ, കെ.വി.മോഹനൻ, കിഴക്കയിൽ പ്രകാശൻ, സി.പി.എം.നൗഫൽ, സി.റഫീക്ക്,പഞ്ചായത്തംഗം സി.കെ. ഷക്കീൽ എന്നിവർ സംസാരിച്ചു.

## Article Content

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയാ സമ്മേളനം നടന്നു. വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിലാണ് സമ്മേളനം നടന്നത്. സമിതി ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു.കെ.എ.ജഗദീഷ് ബാബു അധ്യക്ഷത വഹിച്ചു.സമിതി സംസ്ഥാന ജില്ലാ നേതാക്കൻമാരായ എം.എ ഹമീദ് ഹാജി, ചാക്കോ മുല്ലപ്പള്ളി, കെ.കെ.സഹദേവൻ, ഇ.സജീവൻ, കെ.വി.മോഹനൻ, കിഴക്കയിൽ പ്രകാശൻ, സി.പി.എം.നൗഫൽ, സി.റഫീക്ക്,പഞ്ചായത്തംഗം സി.കെ. ഷക്കീൽ എന്നിവർ സംസാരിച്ചു.

കെ.കാസിം, ടി.ഇസ്മയിൽ, കെ.പി.പ്രമോദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.ടി.സി.അബ്ദുൾ ഖിലാബ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ടി.എം.ഭാസ്ക്കരൻ പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90862/thalassery-area-conference-was-held)