---
title: "കൂത്തുപറമ്പ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നൊസ്റ്റാൾജിയ പാട്ട് സംഘടിപ്പിച്ചു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90864/kuthuparamba"
published_at: "2023-01-17T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c67b0d2f214_IMG-20230117-WA0213.jpg"
keywords: []
---

# കൂത്തുപറമ്പ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നൊസ്റ്റാൾജിയ പാട്ട് സംഘടിപ്പിച്ചു

> **Lead Summary:** കൂത്തുപറമ്പ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നൊസ്റ്റാൾജിയ പാട്ടും പറച്ചിലും സംഘടിപ്പിച്ചു. പഴയനിരത്തിലെ കുട്ടി ലൈബ്രറിയൻ പി എൻ ഗായത്രിയുടെ വീട്ടുമുറ്റത്താണ് പരിപാടി നടന്നത്. നിള്ളങ്ങൽ ജാനകിയമ്മ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം മഹേന്ദ്രൻ,സ്കൂൾ ഹെഡ്മാസ്റ്റർ കെ ഗീത തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

കൂത്തുപറമ്പ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നൊസ്റ്റാൾജിയ പാട്ടും പറച്ചിലും സംഘടിപ്പിച്ചു. പഴയനിരത്തിലെ കുട്ടി ലൈബ്രറിയൻ പി എൻ ഗായത്രിയുടെ വീട്ടുമുറ്റത്താണ് പരിപാടി നടന്നത്. നിള്ളങ്ങൽ ജാനകിയമ്മ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം മഹേന്ദ്രൻ,സ്കൂൾ ഹെഡ്മാസ്റ്റർ കെ ഗീത തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90864/kuthuparamba)