---
title: "ശ്രീകണ്ഠാപുരം ചേപ്പറമ്പ് പൊട്ടന്‍കോട്ടം ഉത്സവാഘോഷം നടന്നു"
english_title: "Sreekandapuram Cheperamp Potankottam festival was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90866/sreekandapuram-cheperamp-potankottam-festival-was-held"
published_at: "2023-01-17T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c67ebd082b0_IMG-20230117-WA0146.jpg"
keywords: []
---

# ശ്രീകണ്ഠാപുരം ചേപ്പറമ്പ് പൊട്ടന്‍കോട്ടം ഉത്സവാഘോഷം നടന്നു

> **Lead Summary:** ശ്രീകണ്ഠാപുരം ചേപ്പറമ്പ് പൊട്ടന്‍കോട്ടം ഉത്സവാഘോഷം നടന്നു. പൊട്ടന്‍ദൈവം, ഗുളികന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടി. അന്നദാനവും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങള്‍ തെയ്യ്ത്തിന് എത്തിച്ചേര്‍ന്നു

## Article Content

ശ്രീകണ്ഠാപുരം ചേപ്പറമ്പ് പൊട്ടന്‍കോട്ടം ഉത്സവാഘോഷം നടന്നു. പൊട്ടന്‍ദൈവം, ഗുളികന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടി. അന്നദാനവും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങള്‍ തെയ്യ്ത്തിന് എത്തിച്ചേര്‍ന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90866/sreekandapuram-cheperamp-potankottam-festival-was-held)