---
title: "വി.പി.ഓറിയൻ്റൽ ഹൈസ്കൂളിൽ വയോജനോത്സവം സംഘടിപ്പിച്ചു"
english_title: "Vyojanatsavam was organized at V.P.Oriental High School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90869/vyojanatsavam-was-organized-at-vporiental-high-school"
published_at: "2023-01-17T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c681c26db28_IMG-20230117-WA0139.jpg"
keywords: []
---

# വി.പി.ഓറിയൻ്റൽ ഹൈസ്കൂളിൽ വയോജനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **ചൊക്ലി**: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ജെൻഡർ റിസോസ് സെൻററും സംയുക്തമായി വി.പി.ഓറിയൻ്റൽ ഹൈസ്കൂളിൽ വച്ച് വയോജനോത്സവം സംഘടിപ്പിച്ചു. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**ചൊക്ലി**: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ജെൻഡർ റിസോസ് സെൻററും സംയുക്തമായി വി.പി.ഓറിയൻ്റൽ ഹൈസ്കൂളിൽ വച്ച് വയോജനോത്സവം സംഘടിപ്പിച്ചു. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ചൊക്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഒ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.നവാസ് പരത്തിൻ്റവിട, രഹന, വി.റീത്ത, പ്രദീപ്, കെ.ശൈലജ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാ മത്സരങ്ങൾ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90869/vyojanatsavam-was-organized-at-vporiental-high-school)