---
title: "പാലപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90881/died"
published_at: "2023-01-17T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c694c46bee8_IMG-20221211-WA0038.jpg"
keywords: []
---

# പാലപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** **പാലപ്പുഴ: **പാലപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. പേരാവൂര്‍ തെരു പാമ്പാളി സ്വദേശി കാരിത്തടത്തില്‍ പ്രിന്‍സ്ആണ് മരിച്ചത്.കൂട്ടുകാരോടൊത്ത് പെരുമ്പുന്ന മൈത്രിഭവന് സമീപം പാലപുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.

## Article Content

**പാലപ്പുഴ: **പാലപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. പേരാവൂര്‍ തെരു പാമ്പാളി സ്വദേശി കാരിത്തടത്തില്‍ പ്രിന്‍സ്ആണ് മരിച്ചത്.കൂട്ടുകാരോടൊത്ത് പെരുമ്പുന്ന മൈത്രിഭവന് സമീപം പാലപുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90881/died)