---
title: "ഭാ​ര​ത് ജോ​ഡോ യാ​ത്ര സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ സി​പി​ഐ പ​ങ്കെ​ടു​ക്കും"
english_title: "CPI to participate in Bharat Jodo Yatra closing ceremony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90890/cpi-to-participate-in-bharat-jodo-yatra-closing-ceremony"
published_at: "2023-01-17T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6a81272261_WhatsApp_Image_2023-01-17_at_7.19.46_PM_(1).jpeg"
keywords: []
---

# ഭാ​ര​ത് ജോ​ഡോ യാ​ത്ര സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ സി​പി​ഐ പ​ങ്കെ​ടു​ക്കും

> **Lead Summary:** **ന്യൂ​ഡ​ല്‍​ഹി:** ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ സി​പി​ഐ പ​ങ്കെ​ടു​ക്കും. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യെ ഇ​ക്കാ​ര്യം സി​പി​ഐ അ​റി​യി​ച്ചു. പാ​ര്‍​ട്ടി​യെ പ്ര​തി​നി​ധി​ക​രി​ച്ച് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യും കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബി​നോ​യ് വി​ശ്വ​വു​മാ​ണ് സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

## Article Content

**ന്യൂ​ഡ​ല്‍​ഹി:** ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ സി​പി​ഐ പ​ങ്കെ​ടു​ക്കും. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യെ ഇ​ക്കാ​ര്യം സി​പി​ഐ അ​റി​യി​ച്ചു. പാ​ര്‍​ട്ടി​യെ പ്ര​തി​നി​ധി​ക​രി​ച്ച് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യും കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബി​നോ​യ് വി​ശ്വ​വു​മാ​ണ് സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മി​ക​ച്ച ഇ​ന്ത്യ​യെ രൂ​പ​പ്പെ​ടു​ത്താ​ന്‍ ഒ​രു​മി​ച്ച് നി​ല്‍​ക്കു​ക​യെ​ന്ന ആ​ശ​യം ത​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​യും ഖാ​ര്‍​ഗെ​യ്ക്ക് അ​യ​ച്ച ക​ത്തി​ല്‍ ഡി.​രാ​ജ ചൂ​ണ്ടി​ക്കാ​ട്ടി. ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സി​പി​എം ഉ​ള്‍​പ്പ​ടെ 23 രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ ക്ഷ​ണി​ച്ച​താ​യി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ എ​ത്ര​പേ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ല്ലെ​ന്നും നേ​താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90890/cpi-to-participate-in-bharat-jodo-yatra-closing-ceremony)