---
title: "കോൺഗ്രസ് പ്രസിഡന്റ് കെ.പി.ഹാഷിമിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ശിവപുരത്ത് പ്രകടനവും പൊതുയോഗവും നടത്തി."
english_title: "Demonstration and public meeting was held at Shivpuram to protest the attack on Congress President KP Hashim."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90943/demonstration-and-public-meeting-was-held-at-shivpuram-to-protest-the-attack-on-congress-president-kp-hashim"
published_at: "2023-01-18T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c749b0eb637_WhatsApp_Image_2023-01-18_at_6.51.36_AM.jpeg"
keywords: []
---

# കോൺഗ്രസ് പ്രസിഡന്റ് കെ.പി.ഹാഷിമിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ശിവപുരത്ത് പ്രകടനവും പൊതുയോഗവും നടത്തി.

> **Lead Summary:** **മാലൂർ :** പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ഹാഷിമിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ശിവപുരത്ത് പ്രകടനവും പൊതുയോഗവും നടത്തി. കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ ഉദ്ഘാടനം ചെയ്തു. സി.ഭാർഗവൻ അധ്യക്ഷത വഹിച്ചു.

## Article Content

**മാലൂർ :** പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ഹാഷിമിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് ശിവപുരത്ത് പ്രകടനവും പൊതുയോഗവും നടത്തി. കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ ഉദ്ഘാടനം ചെയ്തു. സി.ഭാർഗവൻ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിധിൻ കോമത്ത്, പുളുക്കായി ഗോവിന്ദൻ, എ.ജയരാജൻ, റജീഷ് മാറോളി, വിനോദ് വെള്ളുവക്കണ്ടി, സുധാകരൻ നീർവേലി, മാലൂർ പി.കുഞ്ഞികൃഷ്ണൻ, എം.അസ്കർ, പാറ വിജയൻ, മാലൂർ പഞ്ചായത്തംഗം എൻ.സഹദേവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90943/demonstration-and-public-meeting-was-held-at-shivpuram-to-protest-the-attack-on-congress-president-kp-hashim)