---
title: " പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി."
english_title: "The Peravoor Block Congress Committee held a protest demonstration and meeting."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90945/the-peravoor-block-congress-committee-held-a-protest-demonstration-and-meeting"
published_at: "2023-01-18T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c74b8d44630_peravoor_udf.jpg"
keywords: []
---

#  പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

> **Lead Summary:** **പേരാവൂർ :** പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ഹാഷിമിന് മർദനമേറ്റതിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനംചെയ്തു.

## Article Content

**പേരാവൂർ :** പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ഹാഷിമിന് മർദനമേറ്റതിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനംചെയ്തു.

സുരേഷ് ചാലാറത്ത് അധ്യക്ഷതവഹിച്ചു. ജൂബിലി ചാക്കോ, കെ.എം. ഗിരീഷ്, കെ. സുഭാഷ്, പാറക്കൽ തോമസ്, പി.പി. മുസ്തഫ, ശരത് ചന്ദ്രൻ, നൂറുദ്ദീൻ മുള്ളേരിക്കൽ, ബിനു മാളിയേക്കൽ, കെ. സാജിർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90945/the-peravoor-block-congress-committee-held-a-protest-demonstration-and-meeting)