---
title: "കണ്ണൂർ പാനൂരിലെ രാഷ്ട്രീയ സംഘർഷം; രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ"
english_title: "Political conflict in Kannur Panur; Two RSS workers arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91053/political-conflict-in-kannur-panur-two-rss-workers-arrested"
published_at: "2023-01-18T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7d8a476d82_Screenshot_2023-01-18-16-47-14-58_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കണ്ണൂർ പാനൂരിലെ രാഷ്ട്രീയ സംഘർഷം; രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: പാനൂരിൽ തിറ മഹോത്സവത്തിനിടെ നടന്ന രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. എം കെ അതുൽ, പി കെ അനിൽകുമാർ എന്നിവരെയാണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ**: പാനൂരിൽ തിറ മഹോത്സവത്തിനിടെ നടന്ന രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. എം കെ അതുൽ, പി കെ അനിൽകുമാർ എന്നിവരെയാണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കോൺഗ്രസ് പ്രവർത്തകൻ സന്ദീപിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ് പന്ന്യന്നൂർ കൂറുമ്പക്കാവ് തിറ മഹോത്സവത്തിനിടെയാണ് ആർഎസ്എസ്-കോൺഗ്രസ് സംഘർഷമുണ്ടായത്.തിറ മഹോത്സവത്തിന്റെ സംഘാടനം സംബന്ധിച്ചുള്ള തർക്കം രാഷ്ട്രീയ സംഘർഷമായി മാറുകയായിരുന്നു. സന്ദീപിന്റെ കാലിനും തലയ്ക്കുമാണ് പരുക്കുകൾ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91053/political-conflict-in-kannur-panur-two-rss-workers-arrested)