---
title: "വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും"
english_title: "Annual celebration and farewell gathering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91062/annual-celebration-and-farewell-gathering"
published_at: "2023-01-18T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7e72715772_Picsart_23-01-18_18-00-16-319.jpg"
keywords: []
---

# വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും

> **Lead Summary:**  **കൊട്ടിയൂർ**: കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും 2023 ജനുവരി 24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തും.

## Article Content

 **കൊട്ടിയൂർ**: കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും 2023 ജനുവരി 24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തും.

റവ. ഫാ. ബെന്നി മുതിരക്കാലായിൽ സ്വാഗതവും, മോൺ. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്യും. പ്രതിഭകളെ ആദരിക്കൽ, സമ്മാനദാന ചടങ്ങും നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91062/annual-celebration-and-farewell-gathering)