---
title: "ജോലിക്കിടെ ഷോക്കേറ്റ കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു."
english_title: "KSEB employee dies of shock while working"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91098/kseb-employee-dies-of-shock-while-working"
published_at: "2023-01-18T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c81c1b9bf60_afsdfv.jpg"
keywords: []
---

# ജോലിക്കിടെ ഷോക്കേറ്റ കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു.

> **Lead Summary:** **ഇരിട്ടി: **ചാവശ്ശേരി മണ്ണാറയിലെ വിളകണ്ടത്തിൽ വിജി സാബുവാണ് മരിച്ചത്.

## Article Content

**ഇരിട്ടി: **ചാവശ്ശേരി മണ്ണാറയിലെ വിളകണ്ടത്തിൽ വിജി സാബുവാണ് മരിച്ചത്.

ഇരിട്ടി കീഴൂരിൽ വച്ച് ഇലക്ട്രിക്കൽ പോസ്റ്റിന്റെ മുകളിൽ നിന്നും ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു.

ഭാര്യ: ഗീത. മക്കൾ: സോനു, ഷീനു. മരുമക്കൾ: അഭിനന്ദ്, ഷിബി.

സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91098/kseb-employee-dies-of-shock-while-working)