---
title: "മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു"
english_title: "Manathna Government Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91242/manathna-government-higher-secondary-school"
published_at: "2023-01-19T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c917ae5cd53_IMG-20230119-WA0142.jpg"
keywords: []
---

# മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

> **Lead Summary:**  **മണത്തണ** : 2022 - 23 ശാസ്ത്ര കലാ കായിക വിജയികൾക്കുള്ള അനുമോദനത്തിന്റെ ഭാഗമായി പ്രതിഭാസംഗമം മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത് വിജയികളെ അനുമോദിച്ചു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

 **മണത്തണ** : 2022 - 23 ശാസ്ത്ര കലാ കായിക വിജയികൾക്കുള്ള അനുമോദനത്തിന്റെ ഭാഗമായി പ്രതിഭാസംഗമം മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത് വിജയികളെ അനുമോദിച്ചു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എം ഷൈലജ ടീച്ചർ, ബേബി സോജ, യു വി അനിൽകുമാർ, സന്തോഷ് കെ, സജി കെ വി, സുനിൽകുമാർ എം ജെ, ഷജോദ് പി,പഞ്ചായത്ത് സജ്ന എൽ ആർ, സിന്ധു ഇ, ബിന്നി വർഗീസ്, രാഷിമാ പി, കെ എം വിൻസെന്റ് തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പൽ ഹൈദ്രോസ് സി കെ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91242/manathna-government-higher-secondary-school)