---
title: "മൈൻഡ് വാർസ് ദേശീയ ക്വിസ് മത്സരം : ഫാത്തിമ സൻഹയ്ക്ക് ഒന്നാം റാങ്ക് "
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91357/sreekandapuram"
published_at: "2023-01-20T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9f9847615a_Picsart_23-01-20_07-46-06-524.jpg"
keywords: []
---

# മൈൻഡ് വാർസ് ദേശീയ ക്വിസ് മത്സരം : ഫാത്തിമ സൻഹയ്ക്ക് ഒന്നാം റാങ്ക് 

> **Lead Summary:**  **ശ്രീകണ്ഠപുരം**: സീടിവി മൈൻഡ് വാർസ് ദേശീയ തലത്തിൽ നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്ക് നടത്തിയ ചതുർദിന ഹോളിഡേ ഡെസ്റ്റിനേഷൻ ക്വിസ്സ് മത്സരത്തിൽ ബിടി ഫാത്തിമ സൻഹ ഒന്നാം റാങ്ക് കരസ്ഥമാക്കി. ശ്രീകണ്ഠപുരം സൽ സബീൽ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചെങ്ങളായി അരിമ്പ്രയിലെ ബി.ടി ഹൗസിൽ കെ പി ഹാരിസിന്റെയും ബിടി ഷർമിനയുടെയും മകളാണ്.

## Article Content

 **ശ്രീകണ്ഠപുരം**: സീടിവി മൈൻഡ് വാർസ് ദേശീയ തലത്തിൽ നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്ക് നടത്തിയ ചതുർദിന ഹോളിഡേ ഡെസ്റ്റിനേഷൻ ക്വിസ്സ് മത്സരത്തിൽ ബിടി ഫാത്തിമ സൻഹ ഒന്നാം റാങ്ക് കരസ്ഥമാക്കി. ശ്രീകണ്ഠപുരം സൽ സബീൽ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ചെങ്ങളായി അരിമ്പ്രയിലെ ബി.ടി ഹൗസിൽ കെ പി ഹാരിസിന്റെയും ബിടി ഷർമിനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91357/sreekandapuram)