---
title: "സംസ്ഥാനത്തെ 5 ഉദ്യോഗസ്ഥർക്ക് ഐഎഎസ് കൺഫർ ചെയ്തു "
english_title: "5 officers of the state have been conferred IAs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91358/5-officers-of-the-state-have-been-conferred-ias"
published_at: "2023-01-20T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9fa3497822_IMG-20230120-WA0014.jpg"
keywords: []
---

# സംസ്ഥാനത്തെ 5 ഉദ്യോഗസ്ഥർക്ക് ഐഎഎസ് കൺഫർ ചെയ്തു 

> **Lead Summary:**  സംസ്ഥാനത്തെ അഞ്ച് ഉദ്യോഗസ്ഥർക്ക് ഐഎഎസ് . യുപിഎസ്സി അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് ഐഎഎസ് കൺഫർ ചെയ്തത്.

## Article Content

 സംസ്ഥാനത്തെ അഞ്ച് ഉദ്യോഗസ്ഥർക്ക് ഐഎഎസ് . യുപിഎസ്സി അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് ഐഎഎസ് കൺഫർ ചെയ്തത്.

ധനകാര്യ അഡീഷനൽ സെക്രട്ടറി ആനി ജൂല തോമസ്, വ്യവസായ അഡീഷനൽ ഡയറക്ടർ കെ സുധീർ, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ ദിനേശൻ ചെറുവാട്ട്, ജലഗതാഗത ഡയറക്ടർ ഷാജി വി നായർ, ലാൻഡ് യൂസ് ബോർഡ് കമീഷണർ എ നിസാമുദ്ദീൻ എന്നിവർക്കാണ് ഐഎഎസ് ലഭിച്ചത്. അന്തിമഘട്ടത്തിൽ പങ്കെടുത്ത 24 പേരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91358/5-officers-of-the-state-have-been-conferred-ias)