---
title: "കാർ നിയന്ത്രണം വിട്ടു മറിഞ്ഞു"
english_title: "The car went out of control"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91407/the-car-went-out-of-control"
published_at: "2023-01-20T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca5b6081c54_Picsart_23-01-20_14-43-44-036.jpg"
keywords: []
---

# കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

> **Lead Summary:** **പയ്യാവൂർ**: പയ്യാവൂരിൽ നിന്ന് ഉളിക്കൽ ഭാഗത്തേക്കു പോവുകയായിരുന്ന kl 14 L 3238 മാരുതി കാർ ആണ് അപകടത്തിൽ പെട്ടത്. തലേദിവസം മറ്റൊരു വാഹനത്തിൽ തട്ടി മുറിഞ്ഞു റോഡിനു കുറുകെ കിടന്ന ജിയോയുടെ കേബിൾ കണ്ട് വെട്ടിക്കുന്നതിനു ഇടയിൽ കാർ നിയന്ത്രണം വിട്ടാണ് തല കീഴായി മറിഞ്ഞത്‌.

## Article Content

**പയ്യാവൂർ**: പയ്യാവൂരിൽ നിന്ന് ഉളിക്കൽ ഭാഗത്തേക്കു പോവുകയായിരുന്ന kl 14 L 3238 മാരുതി കാർ ആണ് അപകടത്തിൽ പെട്ടത്. തലേദിവസം മറ്റൊരു വാഹനത്തിൽ തട്ടി മുറിഞ്ഞു റോഡിനു കുറുകെ കിടന്ന ജിയോയുടെ കേബിൾ കണ്ട് വെട്ടിക്കുന്നതിനു ഇടയിൽ കാർ നിയന്ത്രണം വിട്ടാണ് തല കീഴായി മറിഞ്ഞത്‌.

കണ്ടകശ്ശേരി ഭാഗത്തു വെച്ചാണ് അപകടം നടന്നത്. പയ്യാവൂർ ചാമക്കാൽ സ്വദേശിയുടെ കാർ ആണ് അപകടത്തിൽ പെട്ടത്. നിത്യമായി അപകടം ഉണ്ടാകുന്ന മേഖലയാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91407/the-car-went-out-of-control)