---
title: "കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് പെരുവ കോളനിയില്‍ ലൈബ്രറി സജ്ജീകരിക്കുന്നതിനായി പുസ്തകങ്ങള്‍ കൈമാറി"
english_title: "Koothuparamba Nirmalagiri College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91421/koothuparamba-nirmalagiri-college"
published_at: "2023-01-20T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca6374460ae_Picsart_23-01-20_15-12-53-270.jpg"
keywords: []
---

# കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് പെരുവ കോളനിയില്‍ ലൈബ്രറി സജ്ജീകരിക്കുന്നതിനായി പുസ്തകങ്ങള്‍ കൈമാറി

> **Lead Summary:** **കൂത്തുപറമ്പ**: കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ കോളനിയില്‍ ലൈബ്രറി സജ്ജീകരിക്കുന്നതിനായി പുസ്തകങ്ങള്‍ കൈമാറി.കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ**: കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ കോളനിയില്‍ ലൈബ്രറി സജ്ജീകരിക്കുന്നതിനായി പുസ്തകങ്ങള്‍ കൈമാറി.കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91421/koothuparamba-nirmalagiri-college)