---
title: "മഷി,പെൺ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിണ്ടിയും, പറഞ്ഞും സംവാദ സദസ് ശ്രദ്ധേയമായി    "
english_title: "Mashi' women's association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91427/mashi-womens-association"
published_at: "2023-01-20T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca6ab63fbde_Picsart_23-01-20_14-11-26-517.jpg"
keywords: []
---

# മഷി,പെൺ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിണ്ടിയും, പറഞ്ഞും സംവാദ സദസ് ശ്രദ്ധേയമായി    

> **Lead Summary:** > 'മഷി 'പെൺ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "മിണ്ടിയും, പറഞ്ഞും " സംവാദ സദസ് ശ്രദ്ധേയമായി. മഹാദേവ ഗ്രാമം ആൽ ചുവട്ടിൽ നടന്ന പരിപാടി ഡോ : സുധാ മേനോൻ ഉദ്ഘാടനം ചെയ്തു. മഷി 'പെൺ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മഹാദേവ ഗ്രാമം ആൽ ചുവട്ടിൽ നടന്ന "മിണ്ടിയും, പറഞ്ഞും " സംവാദ സദസ് ഡോ : സുധാ മേനോൻ ഉദ്ഘാടനം ചെയ്തു.

## Article Content

> 'മഷി 'പെൺ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "മിണ്ടിയും, പറഞ്ഞും " സംവാദ സദസ് ശ്രദ്ധേയമായി. മഹാദേവ ഗ്രാമം ആൽ ചുവട്ടിൽ നടന്ന പരിപാടി ഡോ : സുധാ മേനോൻ ഉദ്ഘാടനം ചെയ്തു. മഷി 'പെൺ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മഹാദേവ ഗ്രാമം ആൽ ചുവട്ടിൽ നടന്ന "മിണ്ടിയും, പറഞ്ഞും " സംവാദ സദസ് ഡോ : സുധാ മേനോൻ ഉദ്ഘാടനം ചെയ്തു.

നിരവധി നോവലുകളെ കുറിച്ചും, ചെറുകഥകളെ കുറിച്ചു യോഗം ചർച്ച ചെയ്തു. ഇ സംഗീത, രജനി വെള്ളോറ, ഡോ : സിന്ധു കിഴക്കാനിയിൽ, ഡോ : എസ് ശ്രീലേഖ, വി എം ഉമ, കെ പി സുജാത, പ്രീതി ദിലീപ്, സുധ പയ്യന്നൂർ, സീമ നാരായണൻ, ടി എ സുലേഖ, കെ സുനിത തുടങ്ങിയവർ സംസാരിച്ചു.

മഹാദേവ ഗ്രാമത്തിൽ നിന്നും, പരിസരങ്ങളിൽ നിന്നുമായി സ്ത്രീ - പുരുഷവത്യാസമന്യേ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91427/mashi-womens-association)