---
title: "'സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്തിയിൽ ജി വി എച്ച് എസ് മാനന്തവാടിക്ക് മിന്നും ജയം'"
english_title: "GVHS Mananthavadi wins in State School Games Wrestling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91588/gvhs-mananthavadi-wins-in-state-school-games-wrestling"
published_at: "2023-01-21T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb9801daa8c_Picsart_23-01-21_11-59-58-564.jpg"
keywords: []
---

# 'സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്തിയിൽ ജി വി എച്ച് എസ് മാനന്തവാടിക്ക് മിന്നും ജയം'

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്തിയിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ മൂന്നു മെഡലുകളുമായി ജി വി എച്ച് സ് സ് മാനന്തവാടിയിലെ വിദ്യാർത്ഥികൾ വയനാട് ജില്ലയ്ക്ക് അഭിമാനമായി . ഗോലു സോങ്കാർ വെള്ളിമെഡലും ദിൽമിത്ത് ദാമോദർ , ബിലീന ബിജു എന്നിവർ വെങ്കലമെഡലും നേടി .

## Article Content

**കണ്ണൂർ**: കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്തിയിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ മൂന്നു മെഡലുകളുമായി ജി വി എച്ച് സ് സ് മാനന്തവാടിയിലെ വിദ്യാർത്ഥികൾ വയനാട് ജില്ലയ്ക്ക് അഭിമാനമായി . ഗോലു സോങ്കാർ വെള്ളിമെഡലും ദിൽമിത്ത് ദാമോദർ , ബിലീന ബിജു എന്നിവർ വെങ്കലമെഡലും നേടി .

ദേശീയതാരവും കായികാധ്യാപകനുമായ ജെറിൽ സെബാസ്റ്റ്യനാണ് പരിശീലകൻ . ജയസൂര്യ , സിജോ എന്നിവർ സഹ പരിശീലകരാണ് . സ്കൂൾ റസ്ലിംങ്ങ് അക്കാഡിമിയിലാണ് പരിശീലനം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91588/gvhs-mananthavadi-wins-in-state-school-games-wrestling)