---
title: "മാർ.ജോൺ പനന്തോട്ടം പിതാവിന് സ്വീകരണം"
english_title: "Mar. John Pananthottam to his father welcome"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91605/mar-john-pananthottam-to-his-father-welcome"
published_at: "2023-01-21T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbac8a9596c_Picsart_23-01-21_14-38-49-363.jpg"
keywords: []
---

# മാർ.ജോൺ പനന്തോട്ടം പിതാവിന് സ്വീകരണം

> **Lead Summary:** **പെരുമ്പുന്ന:** മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ മാർ.ജോൺ പനന്തോട്ടത്തിന് 22 ഞായർ രാവിലെ 8.30 ന് സ്വീകരണം നൽകുന്നു. പെരുമ്പുന്ന ഇടവകയിൽ രാവിലെ നടക്കുന്ന പരിപാടിയിൽ വി.കുർബാനയും അനുമോദനയോഗവും നടത്തുന്നു. പെരുമ്പുന്ന ഇടവക സമൂഹമാണ് സ്വീകരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

## Article Content

**പെരുമ്പുന്ന:** മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ മാർ.ജോൺ പനന്തോട്ടത്തിന് 22 ഞായർ രാവിലെ 8.30 ന് സ്വീകരണം നൽകുന്നു. പെരുമ്പുന്ന ഇടവകയിൽ രാവിലെ നടക്കുന്ന പരിപാടിയിൽ വി.കുർബാനയും അനുമോദനയോഗവും നടത്തുന്നു. പെരുമ്പുന്ന ഇടവക സമൂഹമാണ് സ്വീകരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91605/mar-john-pananthottam-to-his-father-welcome)