---
title: "കോതമംഗലത്ത് രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91666/died"
published_at: "2023-01-21T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc038603709_IMG-20221211-WA0038.jpg"
keywords: []
---

# കോതമംഗലത്ത് രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു

> **Lead Summary:** **കൊച്ചി**: എറണാകുളം കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് അപകടം ഉണ്ടായത്. കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി , വണ്ണപ്പുറം സ്വദേശി ആബിദ് എന്നിവരാണ് മുങ്ങി മരിച്ചത്. പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍.

## Article Content

**കൊച്ചി**: എറണാകുളം കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് അപകടം ഉണ്ടായത്. കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി , വണ്ണപ്പുറം സ്വദേശി ആബിദ് എന്നിവരാണ് മുങ്ങി മരിച്ചത്. പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91666/died)