---
title: "പശ്ചിമഘട്ട നീർച്ചാൽ  മാപ്പത്തോൺ  കേളകത്ത് "
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91676/kelakam"
published_at: "2023-01-21T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc1018b1d3c_IMG-20230121-WA0151.jpg"
keywords: []
---

# പശ്ചിമഘട്ട നീർച്ചാൽ  മാപ്പത്തോൺ  കേളകത്ത് 

> **Lead Summary:**  **കേളകം**: കേളകം ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷന്റെ പശ്ചിമഘട്ട നീർച്ചാൽ മാപ്പതോൺ 2023 ജനുവരി 22,23, 24, 25 തീയതികളിൽ കേളകത്ത്‌ നടത്തും. സി. ടി അനീഷ് ഉദ്ഘാടനം നിർവഹിക്കും.തങ്കമ്മ മേലെ കുറ്റ് അധ്യക്ഷത വഹിക്കും. ഇ കെ സോമശേഖരൻ മുഖ്യാതിഥിയായി പങ്കെടുക്കും.

## Article Content

 **കേളകം**: കേളകം ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷന്റെ പശ്ചിമഘട്ട നീർച്ചാൽ മാപ്പതോൺ 2023 ജനുവരി 22,23, 24, 25 തീയതികളിൽ കേളകത്ത്‌ നടത്തും. സി. ടി അനീഷ് ഉദ്ഘാടനം നിർവഹിക്കും.തങ്കമ്മ മേലെ കുറ്റ് അധ്യക്ഷത വഹിക്കും. ഇ കെ സോമശേഖരൻ മുഖ്യാതിഥിയായി പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91676/kelakam)