---
title: "ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was undergoing treatment died after the autorickshaw overturned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91693/a-young-man-who-was-undergoing-treatment-died-after-the-autorickshaw-overturned"
published_at: "2023-01-22T05:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc7a4540b75_dead_auto_ccident.jpg"
keywords: []
---

# ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** ** ഇരിട്ടി:** ഓട്ടോറിക്ഷ മറിഞ്ഞു പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

## Article Content

** ഇരിട്ടി:** ഓട്ടോറിക്ഷ മറിഞ്ഞു പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

തില്ലങ്കേരിയിലെ കാര്യത്ത് റസാഖ് (45) ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച്ച രാവിലെ തില്ലങ്കേരി വായനശാലക്കു സമീപം ഇദ്ദേഹം ഓടിച്ച ഓട്ടോ മറിഞ്ഞാണ് അപകടം.

ഭാര്യ: കെ.വി. സറീന. മക്കൾ: ആയിഷ ഫിള, മുഹമ്മദ് ഹഫീസ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.

ഖബറടക്കം ഞായറാഴ്ച .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91693/a-young-man-who-was-undergoing-treatment-died-after-the-autorickshaw-overturned)