---
title: "ബൈക്ക് യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു. "
english_title: "Bikers were stung by wasps."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91695/bikers-were-stung-by-wasps"
published_at: "2023-01-22T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc7d537d1c0_IMG-20221027-WA0015.jpg"
keywords: []
---

# ബൈക്ക് യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു. 

> **Lead Summary:** കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു. ചാലിൽ അമ്മത് മരുതൂർ കുഞ്ഞബ്ദുള്ള എന്നിവർക്കാണ് കുത്തേറ്റത്.

## Article Content

കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു. ചാലിൽ അമ്മത് മരുതൂർ കുഞ്ഞബ്ദുള്ള എന്നിവർക്കാണ് കുത്തേറ്റത്.

ഇതിൽ കുഞ്ഞബ്ദുള്ളയുടെ പരുക്ക് ഗുരുതരമാണ്. നാദാപുരം വരിക്കോളി കരയിൽ കനാൽ പരിസരത്ത് വൈകുന്നേരം അഞ്ച് മണിയോടെ സംഭവം. നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ഇവരെ വടകര ജില്ലാശുപത്രിയിലേക്കു മാറ്റി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91695/bikers-were-stung-by-wasps)