---
title: "നെല്ലിയോടി സെന്റ് ജൂഡ് ദേവാലയത്തിൽ ഈ മാസം 27 മുതൽ ഫെബ്രുവരി 5 വരെ തിരുനാൾ"
english_title: "Thirunal from 27th of this month to 5th of February at Nelliodi St. Jude Church"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91712/thirunal-from-27th-of-this-month-to-5th-of-february-at-nelliodi-st-jude-church"
published_at: "2023-01-22T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cca7d90650d_nelliyodi.jpg"
keywords: []
---

# നെല്ലിയോടി സെന്റ് ജൂഡ് ദേവാലയത്തിൽ ഈ മാസം 27 മുതൽ ഫെബ്രുവരി 5 വരെ തിരുനാൾ

> **Lead Summary:** **കൊട്ടിയൂർ:** നെല്ലിയോടി സെന്റ് ജൂഡ് ദേവാലയത്തിൽ ഈ മാസം 27 മുതൽ ഫെബ്രുവരി 5 വരെ തിരുനാൾ കൊട്ടിയൂർ നെല്ലിയോടി സെന്റ് ജൂഡ് ദേവാലയത്തിൽ

## Article Content

**കൊട്ടിയൂർ:** നെല്ലിയോടി സെന്റ് ജൂഡ് ദേവാലയത്തിൽ ഈ മാസം 27 മുതൽ ഫെബ്രുവരി 5 വരെ തിരുനാൾ കൊട്ടിയൂർ നെല്ലിയോടി സെന്റ് ജൂഡ് ദേവാലയത്തിൽ

ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാശ്ളീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാൾ ഈ മാസം 27 മുതൽ ഫെബ്രുവരി 5 വരെ നടക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91712/thirunal-from-27th-of-this-month-to-5th-of-february-at-nelliodi-st-jude-church)