---
title: "സംഘാടക സമിതി രൂപീകരണവും കമ്മിറ്റിയും"
english_title: "Formation of Organizing Committee and Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91801/formation-of-organizing-committee-and-committee"
published_at: "2023-01-22T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd22d93e108_IMG-20230122-WA0078.jpg"
keywords: []
---

# സംഘാടക സമിതി രൂപീകരണവും കമ്മിറ്റിയും

> **Lead Summary:** **ഇടുമ്പ: **എൽ.പി.സ്കൂളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും വാർഷികവും നടത്തുന്നതിന്റെ മുന്നൊരുക്കത്തിനായി യോഗം ചേർന്നു. ഇടുമ്പ സ്കൂളിൽ ചേർന്ന യോഗം വാർഡ് അംഗം ടി. ഷീബ ഉദ്ഘാടനം ചെയ്തു. പി. അജേഷ് അദ്ധ്യക്ഷനായി. വി.പത്മനാഭൻ, മിഥിലാജ് പി.പി, കെ.കെ.ഗീത, റിനീ രവീന്ദ്രൻ എന്നിവർ പരിപാടി വിശദീകരിച്ചു. എ.സജീവൻ, വാഴയിൽ ഭാസ്ക്കരൻ, കെ.അജിത എന്നിവർ സംസാരിച്ചു.

## Article Content

**ഇടുമ്പ: **എൽ.പി.സ്കൂളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും വാർഷികവും നടത്തുന്നതിന്റെ മുന്നൊരുക്കത്തിനായി യോഗം ചേർന്നു. ഇടുമ്പ സ്കൂളിൽ ചേർന്ന യോഗം വാർഡ് അംഗം ടി. ഷീബ ഉദ്ഘാടനം ചെയ്തു. പി. അജേഷ് അദ്ധ്യക്ഷനായി. വി.പത്മനാഭൻ, മിഥിലാജ് പി.പി, കെ.കെ.ഗീത, റിനീ രവീന്ദ്രൻ എന്നിവർ പരിപാടി വിശദീകരിച്ചു. എ.സജീവൻ, വാഴയിൽ ഭാസ്ക്കരൻ, കെ.അജിത എന്നിവർ സംസാരിച്ചു.

മാർച്ച് 17 നാണ് അദ്ധ്യാപകരായ വി. പത്മാവതി, എ. പുരുഷു എന്നിവർക്കുളള യാത്രയയപ്പും വാർഷികാഘോഷവും നടത്താൻ ധാരണയായത്.ജനറൽ കൺ: കെ.കെ. ഗീത, ചെയ: ടി. ഷീബ, ട്രഷ : അജേഷ്.പി എന്നിവരെയും, വിവിധ കമ്മിറ്റി ചെയർമാൻമാരായി വാഴയിൽ ഭാസ്ക്കരൻ, വിനോദ്.കെ, രാഗേഷ്. ഇ, പി.കെ.പ്രകാശൻ, എ. മനോജ് എന്നിവരെയും, കൺവീനർമാരായി മിഥ് ലാജ് . പി.പി, ഷിജോ.കെ.പി, റിനീ രവീന്ദ്രൻ, അഭിനവ്, ജിജിഷ . പി.വി എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91801/formation-of-organizing-committee-and-committee)