---
title: "എട്ടാം വാർഷികാഘോഷവും കുടുംബസംഗമവും നടന്നു "
english_title: "8th anniversary celebration and family reunion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91858/8th-anniversary-celebration-and-family-reunion"
published_at: "2023-01-23T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cddc2c89521_326499524_485157513582409_7425092624864646639_n.jpg"
keywords: []
---

# എട്ടാം വാർഷികാഘോഷവും കുടുംബസംഗമവും നടന്നു 

> **Lead Summary:** **ഇരിട്ടി: **പായം ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാം വാർഷികാഘോഷവും കുടുംബസംഗമവും എഴുത്തുകാരനും സംവിധായകനുമായ സജീവ് മറ്റത്തിനാനിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡണ്ട് എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **പായം ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാം വാർഷികാഘോഷവും കുടുംബസംഗമവും എഴുത്തുകാരനും സംവിധായകനുമായ സജീവ് മറ്റത്തിനാനിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡണ്ട് എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഗ്രാമിക സെക്രട്ടറി കെ. രതീഷ്, വൈസ് പ്രസിഡണ്ട് എൻ. പ്രഭാകരൻ, കെ. ബാലൻ, വി. പ്രസാദ്, കെ. രമേശൻ, ജോസ്, കെ.ടി. കോമളവല്ലി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91858/8th-anniversary-celebration-and-family-reunion)