---
title: "കര്‍ണ്ണാടക അതിര്‍ത്തിയില്‍ കടുവയുടെ ആക്രമണത്തില്‍ 15കാരന്‍ കൊല്ലപ്പെട്ടു"
english_title: "Karnataka"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91873/karnataka"
published_at: "2023-01-23T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cdf9cab0c40_IMG-20230123-WA0010.jpg"
keywords: []
---

# കര്‍ണ്ണാടക അതിര്‍ത്തിയില്‍ കടുവയുടെ ആക്രമണത്തില്‍ 15കാരന്‍ കൊല്ലപ്പെട്ടു

> **Lead Summary:**  **കര്‍ണ്ണാടക: **കാല്‍നട യാത്ര ചെയ്യുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു. കര്‍ണ്ണാടക എച്ച്.ഡി.കോട്ട താലൂക്ക് അന്തര്‍സന്ത ബെല്ലി ഹഡി (വെള്ള) യില്‍താമസിക്കുന്ന .കാള പുഷ്പദമ്പതിമാരുടെ മകന്‍ മഞ്ജു വിനെയാണ് കടുവ കൊന്നത്.

## Article Content

 **കര്‍ണ്ണാടക: **കാല്‍നട യാത്ര ചെയ്യുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു. കര്‍ണ്ണാടക എച്ച്.ഡി.കോട്ട താലൂക്ക് അന്തര്‍സന്ത ബെല്ലി ഹഡി (വെള്ള) യില്‍താമസിക്കുന്ന .കാള പുഷ്പദമ്പതിമാരുടെ മകന്‍ മഞ്ജു വിനെയാണ് കടുവ കൊന്നത്.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം. മാനന്തവാടി മൈസൂര്‍ റോഡിനോട് ചേര്‍ന്ന് ബെല്ലി ഹഡിയിലുള്ള മാസ്തമ്മ ക്ഷേത്രത്തിലേക്ക് പകല്‍ സമയം കൂട്ടുകാരുമൊത്ത്‌റോഡിലൂടെ നടന്ന് പോകുന്നതിന്നിടയില്‍മഞ്ജുവിനെ കടുവ പിടികൂടുകയായിരുന്നു.കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91873/karnataka)