---
title: "ബൈബിൾ കൺവൻഷനും സംഗീത വിരുന്നും, ജനുവരി 25, 26  തീയതികളിൽ"
english_title: "Bible Convention and Music Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91902/bible-convention-and-music-festival"
published_at: "2023-01-23T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce299920904_IMG-20230123-WA0066.jpg"
keywords: []
---

# ബൈബിൾ കൺവൻഷനും സംഗീത വിരുന്നും, ജനുവരി 25, 26  തീയതികളിൽ

> **Lead Summary:**  **അടയ്ക്കാത്തോട്**: അസംബ്ലീസ് ഓഫ് ഗോഡ് അടയ്ക്കാത്തോട് ചർച്ചിന്റെ ആദിമുഖ്യത്തിൽ 2023 ജനുവരി 25, 26 (ബുധൻ വ്യാഴം ) തീയതികളിൽ അടയ്ക്കാത്തോട് ബസ് സ്റ്റാന്റിൽ വെച്ച് ബൈബിൾ കൺവൻഷനും സംഗീത വിരുന്നും നടത്തും . ദിവസവും വൈകുന്നേരം 5:30 മുതൽ നടക്കുന്ന ഈ കൺവൻഷനുകളിൽ ലോക പ്രശസ്ഥ സുവിശേഷ പ്രസംഗകരായ റവ: രാജു മേത്രയിൽ റാന്നി, റവ: വി ടി എബ്രഹാം (എ ജി മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ) എന്നിവർ പ്രസംഗിക്കും.

## Article Content

 **അടയ്ക്കാത്തോട്**: അസംബ്ലീസ് ഓഫ് ഗോഡ് അടയ്ക്കാത്തോട് ചർച്ചിന്റെ ആദിമുഖ്യത്തിൽ 2023 ജനുവരി 25, 26 (ബുധൻ വ്യാഴം ) തീയതികളിൽ അടയ്ക്കാത്തോട് ബസ് സ്റ്റാന്റിൽ വെച്ച് ബൈബിൾ കൺവൻഷനും സംഗീത വിരുന്നും നടത്തും . ദിവസവും വൈകുന്നേരം 5:30 മുതൽ നടക്കുന്ന ഈ കൺവൻഷനുകളിൽ ലോക പ്രശസ്ഥ സുവിശേഷ പ്രസംഗകരായ റവ: രാജു മേത്രയിൽ റാന്നി, റവ: വി ടി എബ്രഹാം (എ ജി മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ) എന്നിവർ പ്രസംഗിക്കും.

കൂടാതെ പ്രശസ്ഥ സംഗീത ട്രൂപ്പായ ഗ്രേയ്സ് വോയ്സ് മലബാർ ഗാന ശുശ്രൂഷ നിർവഹിക്കും. റവ. ശശി ജോസഫ് (എജി പേരാവൂർസെക്ഷൻ പ്രസ്ബിറ്റർ ) ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന ഈ കൺവൻഷന് അടക്കാത്തോട് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് പാസ്റ്റർ ഷാജി എം ജോൺ നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91902/bible-convention-and-music-festival)