---
title: "കൊട്ടിയൂർ കുടിപതി സംഘടനയുടെ വാർഷിക പൊതുയോഗം മണത്തണയിൽ നടന്നു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91952/manathana"
published_at: "2023-01-23T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce502d1c449_Picsart_23-01-23_14-45-02-282.jpg"
keywords: []
---

# കൊട്ടിയൂർ കുടിപതി സംഘടനയുടെ വാർഷിക പൊതുയോഗം മണത്തണയിൽ നടന്നു

> **Lead Summary:** **മണത്തണ: **കൊട്ടിയൂർ കുടിപതി സംഘടനയുടെ വാർഷിക പൊതുയോഗം മണത്തണയിൽ നടന്നു. വ്യാപാര ഭവൻ ഹാളിൽ വച്ച് നടന്ന യോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

## Article Content

**മണത്തണ: **കൊട്ടിയൂർ കുടിപതി സംഘടനയുടെ വാർഷിക പൊതുയോഗം മണത്തണയിൽ നടന്നു. വ്യാപാര ഭവൻ ഹാളിൽ വച്ച് നടന്ന യോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

പോണിച്ചേരി നാരായണൻ നായർ (പ്രസിഡണ്ട് ), എടി രഘുനാഥൻ (വൈ. പ്രസിഡണ്ട്), ചെറിയത്ത് ഉണ്ണികൃഷ്ണൻ (സെക്രട്ടറി), എൻ ശശികുമാർ (ജോയിൻറ് സെക്രട്ടറി), പി സുധീർ ബാബു (ട്രഷറർ) എന്നിവരാണ് പുതിയ ഭരണസമിതിയിലുള്ളത്. കെ മുകുന്ദൻ മാസ്റ്റർ, കെ പി ഗിരീഷ് കുമാർ, എ ടി ജനാർദ്ദനൻ, സി അജിത് കുമാർ, എൻ ബിനേഷ്, എ ടി വിശ്വനാഥൻ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91952/manathana)