---
title: "രാമന്തളി ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രം പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 24 ന്"
english_title: "Ramantali Kunnameru Durga Bhadrakali Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91967/ramantali-kunnameru-durga-bhadrakali-temple"
published_at: "2023-01-23T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce5e77865c3_IMG-20230123-WA0106.jpg"
keywords: []
---

# രാമന്തളി ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രം പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 24 ന്

> **Lead Summary:** **പയ്യന്നൂർ**: രാമന്തളി കുന്നത്തെരു ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രം പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 24 ന് നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നേതൃത്വം വഹിക്കും. രാവിലെ 7.30 ന് പണ്ടാര അടുപ്പിൽ ക്ഷേത്രം മേൽശാന്തി മണ്ണില്ലത്ത് പത്മനാഭൻ നമ്പൂതിരി അഗ്നി തെളിയിക്കും.

## Article Content

**പയ്യന്നൂർ**: രാമന്തളി കുന്നത്തെരു ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രം പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 24 ന് നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നേതൃത്വം വഹിക്കും. രാവിലെ 7.30 ന് പണ്ടാര അടുപ്പിൽ ക്ഷേത്രം മേൽശാന്തി മണ്ണില്ലത്ത് പത്മനാഭൻ നമ്പൂതിരി അഗ്നി തെളിയിക്കും.

പത്തിന് പൊങ്കാല സമർപ്പണം. തുടർന്ന് അന്നദാനം. വാർത്ത സമ്മേളനത്തിൽ പി പി പുരുഷോത്തമൻ, പി ജനാർദ്ദനൻ, പി വി ശശി, എം ടി സുകുമാരൻ, കെ ബൈജു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91967/ramantali-kunnameru-durga-bhadrakali-temple)