---
title: "പാലക്കാട് വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി: രണ്ട് പേർ അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91969/arrested"
published_at: "2023-01-23T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce6036754b7_Screenshot_20230123-155305_Facebook.jpg"
keywords: []
---

# പാലക്കാട് വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി: രണ്ട് പേർ അറസ്റ്റിൽ 

> **Lead Summary:** **പാലക്കാട്** : പാലക്കാട് വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്.

## Article Content

**പാലക്കാട്** : പാലക്കാട് വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്.

കോയമ്പത്തൂർ സ്വദേശികളെ അറസ്റ്റ് ചെയ്തു. രാവിലെ വാഹന പരിശോധനായ്ക്കിടെയാണ് വാഹനത്തിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91969/arrested)