---
title: "എൻ.എസ്.എസ്. വളണ്ടിയർമാർ  ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിന് ബ്ലാങ്കറ്റും ഭക്ഷ്യ വസ്തുക്കളും നൽകി"
english_title: "NSS Volunteers provided blankets and food items to the IRPC relief center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91975/nss-volunteers-provided-blankets-and-food-items-to-the-irpc-relief-center"
published_at: "2023-01-23T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce68278d0c1_IMG-20230123-WA0109.jpg"
keywords: []
---

# എൻ.എസ്.എസ്. വളണ്ടിയർമാർ  ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിന് ബ്ലാങ്കറ്റും ഭക്ഷ്യ വസ്തുക്കളും നൽകി

> **Lead Summary:** **മാത്തിൽ**: മാത്തിൽ എം.വി.എം കുഞ്ഞി വിഷ്ണു നമ്പീശൻ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർ മാർ മാത്തിൽ ഐആർ പി സി സാന്ത്വന വയോജനകേന്ദ്രത്തിന് ബ്ലാങ്കറ്റും ഭക്ഷ്യ വസ്തുക്കളും നൽകി.

## Article Content

**മാത്തിൽ**: മാത്തിൽ എം.വി.എം കുഞ്ഞി വിഷ്ണു നമ്പീശൻ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർ മാർ മാത്തിൽ ഐആർ പി സി സാന്ത്വന വയോജനകേന്ദ്രത്തിന് ബ്ലാങ്കറ്റും ഭക്ഷ്യ വസ്തുക്കളും നൽകി.

സാന്ത്വന കേന്ദ്രം സെക്രട്ടറി കെ.വി. പവിത്രൻ ഏറ്റുവാങ്ങി. എൻ എസ് എസ് . പ്രോഗ്രാം ഓഫീസർ ഒ ഒ കെ പ്രിയേഷ് , പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.പ്രകാശൻ , ടി വി ഷബ്ന , വിഘ്‌നേഷ് ശശിധരൻ, കെ.ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91975/nss-volunteers-provided-blankets-and-food-items-to-the-irpc-relief-center)