---
title: "കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച്  സിപിഐഎം പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു"
english_title: "The CPIM organized a protest dharna to protest the central government's neglect of Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92039/the-cpim-organized-a-protest-dharna-to-protest-the-central-governments-neglect-of-kerala"
published_at: "2023-01-23T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cea76b16731_fgh.jpg"
keywords: []
---

# കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച്  സിപിഐഎം പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **മാനന്തവാടി:** കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐഎം മാനന്തവാടി ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തി.

## Article Content

**മാനന്തവാടി:** കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐഎം മാനന്തവാടി ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തി.

സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം സി കെ ശശീന്ദ്രന്‍ ധര്‍ണണ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ.എം വര്‍ക്കി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.ജോണി, കെ.സുഗതന്‍, ലോക്കല്‍ സെക്രട്ടറി മനോജ് പട്ടേട്ട് , സി പി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92039/the-cpim-organized-a-protest-dharna-to-protest-the-central-governments-neglect-of-kerala)