---
title: "സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്  വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി"
english_title: "City Lions Club donated water purifier to St. Joseph's Higher Secondary School, Kunnoth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92063/city-lions-club-donated-water-purifier-to-st-josephs-higher-secondary-school-kunnoth"
published_at: "2023-01-24T00:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ced62054a36_linos_club.jpg"
keywords: []
---

# സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്  വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

> **Lead Summary:** **ഇരിട്ടി: **സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് നൽകിയ വാട്ടര്‍ പ്യൂരിഫയര്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.പി. സുധീര്‍ കൈമാറി. ക്ലബ് പ്രസിഡന്റ് അഡ്വ. ആന്റണി പുളിയമാക്കേല്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് നൽകിയ വാട്ടര്‍ പ്യൂരിഫയര്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.പി. സുധീര്‍ കൈമാറി. ക്ലബ് പ്രസിഡന്റ് അഡ്വ. ആന്റണി പുളിയമാക്കേല്‍ അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി എം. ബാലകൃഷ്ണന്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ഡോ.ജി. ശിവരാമകൃഷ്ണന്‍, സിറ്റി ലയണ്‍സ് സെക്രട്ടറി എന്‍.കെ. ബിജു, പ്രിന്‍സിപ്പല്‍ തോമസ് തോമസ്, ട്രഷറര്‍ ടി.എസ്. സജുനന്‍, സ്റ്റാഫ് പ്രതിനിധി ഷൈജു സെബാസ്റ്റ്യന്‍, ബെന്നി പാലക്കല്‍, നിതീഷ് ജോസഫ്, ടി.രമേശ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92063/city-lions-club-donated-water-purifier-to-st-josephs-higher-secondary-school-kunnoth)