---
title: "കോളയാട് മരം ഡിപ്പോക്ക് സമീപം മധ്യവയസ്കൻ മരിച്ച നിലയിൽ"
english_title: "Middle-aged man found dead near Kolayad wood depot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92128/middle-aged-man-found-dead-near-kolayad-wood-depot"
published_at: "2023-01-24T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf8e8ef0c37_Picsart_23-01-24_13-23-12-996.jpg"
keywords: []
---

# കോളയാട് മരം ഡിപ്പോക്ക് സമീപം മധ്യവയസ്കൻ മരിച്ച നിലയിൽ

> **Lead Summary:**  **കോളയാട്**: ആദിവാസിയായ മധ്യവയസ്കൻ റോഡരികിൽ മരിച്ച നിലയിൽ.തൊടീക്കളം പാറടി കോളനിയിലെ വെളുക്കന്റെ മകൻ പി.ചന്ദ്രനെയാണ് കോളയാട് മരം ഡിപ്പോക്ക് മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

 **കോളയാട്**: ആദിവാസിയായ മധ്യവയസ്കൻ റോഡരികിൽ മരിച്ച നിലയിൽ.തൊടീക്കളം പാറടി കോളനിയിലെ വെളുക്കന്റെ മകൻ പി.ചന്ദ്രനെയാണ് കോളയാട് മരം ഡിപ്പോക്ക് മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണവം പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തലശേരി ഗവ.ആസ്പത്രിയിലേക്ക് മാറ്റി.ജാനുവാണ് ചന്ദ്രന്റെ ഭാര്യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92128/middle-aged-man-found-dead-near-kolayad-wood-depot)